2585 : മഞ്ജു വാര്യരുടെ കഴുത്തിലെ ആ സ്റ്റിക്കർ എന്താണ്? | What is a Transdermal Patch?
1:07

2585 : മഞ്ജു വാര്യരുടെ കഴുത്തിലെ ആ സ്റ്റിക്കർ എന്താണ്? | What is a Transdermal Patch?

Dr Danish Salim's Dr D Better Life 09.05.2026 445 306 просмотров 5 598 лайков

Machine-readable: Markdown · JSON API · Site index

Поделиться Telegram VK Бот
Транскрипт Скачать .md
Анализ с AI
Описание видео
2585 : മഞ്ജു വാര്യരുടെ കഴുത്തിലെ ആ സ്റ്റിക്കർ എന്താണ്? | What is a Transdermal Patch? മഞ്ജു വാര്യരുടെ ചിത്രങ്ങളിൽ കണ്ട സ്റ്റിക്കർ എന്താണെന്ന് പലർക്കും സംശയമുണ്ട്. യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും (Motion sickness) തടയാൻ സഹായിക്കുന്ന ട്രാൻസ്ഡെർമൽ പാച്ചസ് (Transdermal patches) ആണിത്. സ്കോപ്പോലാമിൻ (Scopolamine) പോലുള്ള മരുന്നുകൾ അടങ്ങിയ ഈ പാച്ചുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഈ വീഡിയോ കണ്ട് ട്രാൻസ്ഡെർമൽ പാച്ചുകളുടെ ഉപയോഗങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ. യാത്രകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ അറിവ് പങ്കുവെക്കൂ. #DrDBetterLife #DrDanishSalim #TransdermalPatch #MotionSickness #HealthTipsMalayalam #ManjuWarrier #TravelTips #ScopolaminePatch #KeralaHealth #Wellness #ആരോഗ്യം #യാത്ര #മലയാളം

Оглавление (1 сегментов)

Segment 1 (00:00 - 01:00)

ധാരാളം ആളുകളാണ് മഞ്ജു വാര്യറിന്റെ ഈ സ്റ്റിക്കർ എന്താണെന്ന് എന്നോട് ചോദിച്ചത്. ഇതൊരു മരുന്നാണോ ഇതെന്തെങ്കിലും സർജറി കഴിഞ്ഞ് ഒട്ടിച്ചതാണോ എന്നൊക്കെ പല ആളുകളും ചോദിച്ചു. ഇത് കണ്ടിട്ട് വോമിറ്റിങ് ഒക്കെ പ്രിവെന്റ് ചെയ്യാനായിട്ട് അല്ലെങ്കിൽ നോസ് ചെയ്യ നമ്മൾ ഓക്കാനും ഷർജിലഒക്കെ പ്രിവെന്റ് ചെയ്യാനായിട്ട് ഒട്ടിക്കുന്ന ഒരു സ്റ്റിക്കർ ആയിട്ടാണ് തോന്നുന്നത്. ഇനി നമ്മൾ ട്രാൻസ്ഡർമൽ പാച്ചസ് എന്നാണ് പറയുന്നത്. ട്രാൻസ്ഡർമൽ പാച്ചസ് എന്ന് പറഞ്ഞാൽ സ്കോപോലമീൻ പോലുള്ള മരുന്നുകളാണ് സാധാരണ നമ്മൾ ഇതുപോലെ യാത്രക്കൊക്കെ പോകുന്ന സമയത്ത് ഓക്കാനും പ്രിവെന്റ് ചെയ്യാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആളുകൾ ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ കാറിൽ യാത്ര ചെയ്യുന്ന ആളുകൾക്കെ ചിലപ്പോൾ ഓക്കാനോ ശർദ ഉണ്ടാവില്ല. അപ്പോ അതിന ഡീറ്റെയിൽ ആയി വീഡിയോ വർഷങ്ങൾ മുമപ് ചെയ്തിരുന്നു. അവര് ചോദിച്ചിട്ടുണ്ട് ഏത് മരുന്നാണ് ആ ഒരു മരുന്നാണ് ഇത് ട്രാൻസ്ഡർമൻ സ്കോപോലമേൻ അത് നമുക്ക് കഴുത്തിൽ ഒട്ടിക്കാം കയ്യിൽ ഒട്ടിക്കാം അത് മുടിയില്ലാത്ത ഏത് ഭാഗത്ത് വേണും ഒട്ടിക്കാം അപ്പ ഇത് വളരെ പതുക്കെ ഈ മരുന്ന് നമ്മുടെ ശരീരത്തിലോട് ഇറങ്ങുള്ള അതുകൊണ്ട് വളരെ സൈഡ് എഫക്റ് കുറവായിരിക്കും യാത്ര ചെയ്യുന്നതിന് ഒരു നാലു മണിക്കൂർ മുമ്പൊക്കെയാണ് സാധാരണ ഇത് ഒട്ടിക്കേണ്ടത് ഇത് ഒട്ടിച്ചു കഴിഞ്ഞാൽ സാധാരണ ഒരു 72 മണിക്കൂർ വരെ ആക് ചെയ്യുകയും ചെയ്യും ഇത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മാർഗ്ഗമാണ് നമ്മുടെ പുറത്തുള്ള രാജ്യത്തിലുള്ള ആളുകളെല്ലാം മിക്കവാറും ഇത്തരത്തിലുള്ള പാച്ചസ് വോമിറ്റിങ് ഉണ്ടെങ്കിൽ ഒട്ടിക്കാറുണ്ട് അപ് ഇതുപോലെ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങൾക്ക്ഇങ്ങനെ ഓക്കാനോ ശരദിലഒക്കെ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ഉപയോഗിച്ചു നോക്കാം അതുപോലെ തന്നെ ഇത്തരത്തിലുള്ള ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെ ബുദ്ധിമുട്ടുന്ന ആളുകൾ നിങ്ങൾക്ക് അറിയാമെങ്കിൽ ഉറപ്പായിട്ടും അവർക്ക് ഷെയർ ചെയ്തു കൊടുക്കുക.

Другие видео автора — Dr Danish Salim's Dr D Better Life

Ctrl+V

Экстракт Знаний в Telegram

Экстракты и дистилляты из лучших YouTube-каналов — сразу после публикации.

Подписаться

Дайджест Экстрактов

Лучшие методички за неделю — каждый понедельник